Kurukathani

കുറുകത്താണി കേരളത്തിലെ മലപ്പുറം ജില്ലയിൽ ആയൂർവേദ നഗരമായ കോട്ടക്കലിൽ നിന്നും 6.5 കീ.മീ യും, തിരൂരിൽ നിന്ന് 10 കീ.മീ യു മാണ് കുറുകത്താണിയിലേക്കുള്ള ദൂരം. പണ്ടു കാലത്ത് കച്ചവടത്തിനും മറ്റുമുള്ള ചരക്കു സാധനങൾ ചുമടുമായി പോകുന്പോൾ വിശ്രമിക്കാനും മറ്റും ഇരിക്കാറ് അത്താണികളിലായിരുന്നു. സമിപ പ്രദേശങളായ പുത്തനത്താണിയും , രണ്ടത്താണിയും ഇതിനുദാഹരണങളാണ്. പഞ്ചായത്ത് രണ്ട് പഞ്ചായത്തുകളും (പെരുമണ്ണ ക്ളാരി , കൽപകഞ്ചരി, ) രണ്ടു നിയമ സഭാ (തിരൂർ,തിരൂരങാടി ) ���ണ്ഡലങളിലും ഉൾപ്പെടുന്നതാണ് ഈ പ്രദേശം. എം.ൽ.എ വഴി ആരാധനാലയങൾ പരിസരപ്രദേശങളിലായി അന്പലങളും പള്ളികളും ധാരാളമുണ്ട്. അതിൽ അറിയപ്പെടുന്നവ :- Banks